I like it! Beautiul!
Movie - neelathamara
Direction - lal jose
Story & Screenplay - M.T. Vasudevan Nair
Stills are by Hari Thirumala.
Song - anuraga vilochananayi...
Download This Video
“A striking change in the story line of ‘Neelathamara’ is that in the 1979 film, the story revolves round happenings in a matter of six months. For the remake, the film begins in 2009, turns to the happenings of 1979 before coming back to the present.”
അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി
പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം..
പതിനേഴിന്‍ പൗര്‍ണ്ണമി കാണും അഴകെല്ലാമുള്ളൊരു പൂവിനു
അറിയാതതിനിന്നെന്തേ കിണുക്കം പുതു മിനുക്കം ചേരും മയക്കം
(അനുരാഗ വിലോചനനായി...)
കളിയും ചിരിയും നിറയും കനവില്‍ ഇലനീരോഴുകി കുളിരില്‍
തണലും വെയിലും പുണരും തൊടിയില്‍ മിഴികള്‍ പായുന്നു കൊതിയില്‍
കാണനുള്ളിലുള്ള ഭയമോ കാണാനേറെയുള്ള രസമോ
ഒന്നായ് വന്നിരുന്നു വെറുതെ പടവില്‍....
കാത്തിരിപ്പോ വിങ്ങലല്ലേ?കാലമിന്നോ മൗനമല്ലേ ?
മൗനം തീരില്ലേ ???
(അനുരാഗ വിലോചനനായി...)
പുഴയും മഴയും തഴുകും സിരയില്‍ പുളകം പതിവായി നിറയേ
മനസിന്‍ നടയില്‍ വിരിയാനിനിയും മറന്നോ നീ നീലമലരേ
നാണം പൂത്തു പൂത്തു കൊഴിയേ ഈണം കേട്ടു കേട്ടു കഴിയേ
രാവോ യാത്രപോയ് തനിയേ അകലേ ....
രാക്കടമ്പിന്‍ ഗന്ധമോടേ രാക്കിനാവിന്‍ ചന്തമോടേ
വീണ്ടും ചേരില്ലേ ???
(അനുരാഗ വിലോചനനായി...)
Movie - neelathamara
Direction - lal jose
Story & Screenplay - M.T. Vasudevan Nair
Singers
- V. Sreekumar
- Balram
- Sreya Ghoshal
- Kartik
Stills are by Hari Thirumala.
Song - anuraga vilochananayi...
Download This Video
“A striking change in the story line of ‘Neelathamara’ is that in the 1979 film, the story revolves round happenings in a matter of six months. For the remake, the film begins in 2009, turns to the happenings of 1979 before coming back to the present.”
Neelathamara Movie (2009) Wallpaper
അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി
പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം..
പതിനേഴിന്‍ പൗര്‍ണ്ണമി കാണും അഴകെല്ലാമുള്ളൊരു പൂവിനു
അറിയാതതിനിന്നെന്തേ കിണുക്കം പുതു മിനുക്കം ചേരും മയക്കം
(അനുരാഗ വിലോചനനായി...)
കളിയും ചിരിയും നിറയും കനവില്‍ ഇലനീരോഴുകി കുളിരില്‍
തണലും വെയിലും പുണരും തൊടിയില്‍ മിഴികള്‍ പായുന്നു കൊതിയില്‍
കാണനുള്ളിലുള്ള ഭയമോ കാണാനേറെയുള്ള രസമോ
ഒന്നായ് വന്നിരുന്നു വെറുതെ പടവില്‍....
കാത്തിരിപ്പോ വിങ്ങലല്ലേ?കാലമിന്നോ മൗനമല്ലേ ?
മൗനം തീരില്ലേ ???
(അനുരാഗ വിലോചനനായി...)
പുഴയും മഴയും തഴുകും സിരയില്‍ പുളകം പതിവായി നിറയേ
മനസിന്‍ നടയില്‍ വിരിയാനിനിയും മറന്നോ നീ നീലമലരേ
നാണം പൂത്തു പൂത്തു കൊഴിയേ ഈണം കേട്ടു കേട്ടു കഴിയേ
രാവോ യാത്രപോയ് തനിയേ അകലേ ....
രാക്കടമ്പിന്‍ ഗന്ധമോടേ രാക്കിനാവിന്‍ ചന്തമോടേ
വീണ്ടും ചേരില്ലേ ???
(അനുരാഗ വിലോചനനായി...)
- Banner: Revathy Kalaamandhir
- Script: M.T. Vasudevan Nair
- Director: Lal Jose
- Producer: Menaka Sureshkumar
- Editing: Ranjan Abraham
- Music: Vidyasagar
- Lyrics: Vayalar Sharath Chandra Varma
- Cinematography: Vijay Loknath
- Art: Gokul Das
- Costumes: Kuku Parameswaran
- Make Up: Sreejith Guruvayoor
- Stills: Hari Thirumala
- Publicity Design: Jissen Paul
- Production Controller: Vinod Shornur
- Executive Producer: Sandip Senan
- Associate Producer: Suresh Kumar
- Associate Directors: Anoop Kannan, Salam Palapetti
Comments
jissen paul.... nice work.....