Ninne kanan enne kalum - nallamma - malayalam - nadan pattu on September 11, 2009 Get link Facebook X Pinterest Email Other Apps A nice Malyalam Naadan Song.Ninne kanan enne kalum MP3See Lyricsനിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപെണ്ണെഎന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരെ വന്നില്ലാരും... (2)കാതിലാണേല്‍ തോടയില്ലാ കഴുത്തിലാണേല്‍ മാലയില്ലാകൈയ്യിലാണേല് വളയുമില്ല കാലിലാണേല്‍ കൊലുസുമില്ല..നിന്നെക്കാണാന്‍ എന്നെക്കാളും... (2)ചെന്തെങ്ങാ നിറംഇല്ലേല്ലും ചെന്താമര കണ്ണില്ലേലുംമുട്ടിറങ്ങി മുടിയില്ലെലും മുല്ലമോട്ടിന്‍ പല്ലില്ലേലും ...നിന്നെക്കാണാന്‍ എന്നെക്കാളും... (2)കാതിലോരലലുക്കുമില്ല കഴുത്തിലാണേല്‍ മാലയില്ലാകൈയ്യിലാണേല് വളയുമില്ല കാലിലാണേല്‍ കൊലുസുമില്ല..നിന്നെക്കാണാന്‍. എന്നെക്കാളും(2)..അങ്ങനെ തന്നെപ്പോലെ മനസ്സുണ്ടല്ലോ തളിരുപോലെ മിനുപ്പുണ്ടല്ലോഎന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരെ വന്നില്ലാരും..നിന്നെക്കാണാന്‍ ...(2)എന്നെക്കാണാന്‍ വരുന്നോരുക്ക് പോന്നുവേണം പണവും വേണംപുരയാണെങ്കില്‍ മേഞ്ഞതല്ല പുരയിടവും ബോധിച്ചില്ല...നിന്നെക്കാണാന്‍ ...എന്നെക്കാണാന്‍ വരുന്നോരുക്ക് പോന്നുവേണം പണവും വേണംപുരയാണെങ്കില്‍ മേഞ്ഞതല്ല പുരയിടവും ബോധിച്ചില്ല...നിന്നെക്കാണാന്‍ ...(2)അങ്ങനെ മണ്ണും നോക്കി പൊന്നും നോക്കി എന്നെക്കെട്ടാന്‍ വന്നില്ലേലുംആണൊരുത്തന്‍ ആശതോന്നി എന്നെക്കാണാന്‍ വരുമൊരിക്കല്‍ഇല്ലേലെന്താ നല്ലപെണ്ണെ അരിവാളോണ്ടു എന്കഴിയുംനിന്നെക്കാണാന് ...അങ്ങനെ മണ്ണും നോക്കി പൊന്നും നോക്കി എന്നെക്കെട്ടാന്‍ വന്നില്ലേലുംആണൊരുത്തന്‍ ആശതോന്നി എന്നെക്കാണാന്‍ വരുമൊരിക്കല്‍ഇല്ലേലെന്താ നല്ലപെണ്ണെ അരിവാളോണ്ടു ഏന്കഴിയുംഅരിവാളോണ്ടു ഏന്‍കഴിയും അരിവാളോണ്ടു ഏന്കഴിയുംഅരിവാളോണ്ടു ഏന്‍കഴിയുംDisclaimer : These files are stored somewhere else on the internet and are NOT a part of this website. webdesigner-kochi.blogspot.com does NOT carry ANY responsibility for them, webdesigner-kochi.blogspot.com ONLY COLLECTS links and INDEXES other sites contents. webdesigner-kochi.blogspot.com DOES NOT store or make available for download ANY audio and/or video files on IT systems. When accessing video files on the Internet, you are accessing content over which webdesigner-kochi.blogspot.com has NO control. The content in those files is determined entirely by other parties who make those files available on the Internet and those other parties are solely responsible for such content. webdesigner-kochi.blogspot.com has NO control over that content and has NO responsibility for such content. Rather, webdesigner-kochi.blogspot.com is merely providing access to such content as a SERVICE to you. webdesigner-kochi.blogspot.com expects all who use the Internet to abide by all laws, including all COPYRIGHT and other intellectual property laws. Comments Unknown said… dear can u send this song in mp3 format??? Anonymous said… BEAUTIFUL NADAN PATTU. THANKYOU FOR GIVING ME ITS LYRICS. Anonymous said… thanks you posting this lyrics Anonymous said… Thanks for this lyriks then how to get mp3 of this song Anonymous said… Thnks
Comments